മെക്സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനുമെതിരെ 30 ശതമാനം താരിഫ് ചുമത്തി ട്രമ്പ്
വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 30% ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു കക്ഷികള്‍ക്കുമയച്ച കത്തുകള്‍ യുഎസ് പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തീരുവ ഓഗസ്റ്റ് 1 ന് നിലവില്‍ വരുമെന്നും വിലപേശലിന് അതുവരെ സമയമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഈയാഴ്ച നിരവധി രാ്ജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മുകളിലാണ് ട്രമ്പ് ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. മാത്രമല്ല, ചര്‍ച്ചകള്‍ക്ക് വ്യാപാര പങ്കാളികളെ ക്ഷണിക്കാനും അദ്ദേഹംRead More →

