ആദ്യ ബോണസ് ഇഷ്യു: നേട്ടമുണ്ടാക്കി പതഞ്ജലി ഫുഡ്‌സ്
മുംബൈ: ആദ്യ ബോണസ് ഇഷ്യു പ്രഖ്യാപിക്കാനിരിക്കെ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ഓഹരി ചൊവ്വാഴ്ച 2 ശതമാനം ഉയര്‍ന്നു. നിലവില്‍ 1675.35 രൂപയിലാണ് ഓഹരിയുള്ളത്. അതേസമയം നടപ്പ് വര്‍ഷത്തില്‍ കമ്പനി ഓഹരി 7 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. ലാഭവിഹിതം വിതരണം ചെയ്യുന്നതില്‍ കണിശത പുലര്‍ത്തുന്ന കമ്പനി നവംബര്‍ 2024 ല്‍ ഓഹരിയൊന്നിന് 8 രൂപയും മാര്‍ച്ച് 2024 ല്‍ 6 രൂപയും ലാഭവിഹിതം നല്‍കിയിരുന്നു. അതിന് മുന്‍പ് സെപ്തംബര്‍Read More →
