ഒക്ടോബര്‍ 1 ന് ശേഷം ഫയല്‍ ചെയ്ത ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ ക്ലെയിമുകള്‍ക്ക് 90 ശതമാനം പ്രൊവിഷണല്‍ റീഫണ്ട് നല്കാന് സിബിഐസി
ന്യൂഡല്‍ഹി: ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചറുമായി (IDS) ബന്ധപ്പെട്ട റീഫണ്ട് തുകയുടെ 90 ശതമാനം താല്‍ക്കാലിക അടിസ്ഥാനത്തില്‍ നല്കാന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (CBIC) ഫീല്‍ഡ് ഓഫീസുകളോട് നിര്‍ദ്ദേശിച്ചു. എഡിഎസ് സിസ്റ്റത്തിന്റെ സ്വഭാവം കാരണം റീഫണ്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (GST) സിസ്റ്റത്തിന് കീഴിലുള്ള സാഹചര്യത്തെയാണ് ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ സൂചിപ്പിക്കുന്നത്. അവിടെ, അസംസ്കൃത വസ്തുക്കളുടെയോ ഇന്‍പുട്ടുകളുടെയോ നികുതിRead More →




