ജനപ്രിയ ഉത്പന്നങ്ങളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മുംബൈ: ഡവ് ഷാംപൂ, ഹോര്‍ലിക്‌സ്, കിസാന്‍ ജാം, ലൈഫ്‌ബോയ് സോപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണത്തെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ പരസ്യം പറയുന്നതനുസരിച്ച് 340 മില്ലി ഷാംപൂവിന്റെ വില 490 രൂപയില്‍ നിന്ന് 435 രൂപയായും ഹോര്‍ലിക്‌സ് വില 130 രൂപയില്‍ നിന്ന് 110 രൂപയായും കിസാന്‍ ജാമിന്റെ വില 90 രൂപയില്‍ നിന്ന് 80 രൂപയായുംRead More →





