ഐപിഒ മൂല്യം 15.7 ബില്യണ്‍ ഡോളറായി കുറച്ച് ടാറ്റ ക്യാപിറ്റല്‍
മുംബൈ: ടാറ്റ സണ്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് ധനകാര്യ സേവന കമ്പനി, ടാറ്റ ക്യാപിറ്റല്‍, ഐപിഒയ്ക്ക് ശേഷമുള്ള മൂല്യം 15.7 ബില്യണ്‍ ഡോളറാക്കി കുറച്ചു. നേരത്തെ 16.5 ബില്യണ്‍ മൂല്യനിര്‍ണ്ണയമാണ് നടത്തിയിരുന്നത്. പുതുക്കിയ കണക്ക് 5 ശതമാനം കുറവ് പ്രതിഫലിപ്പിക്കുന്നു. ഇതോടെ ഐപിഒ പ്രൈസ് ബാന്റ് 310-326 രൂപയായി കുറയും. ഇഷ്യുവിന്റെ ആകെ വലിപ്പം 1.75 ബില്യണ്‍ ഡോളര്‍ അഥവാ 15540 കോടി രൂപ. 16400 കോടി രൂപയാണ് നേരത്തെ ലക്ഷ്യമിട്ടത്. ഒക്ടോബര്‍Read More →





