Author: BizNews

  • എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധം
    , ,

    എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധം

    എൽപിജി ഗ്യാസ് സബ്‌സിഡി കൃത്യമായി ലഭിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി എല്ലാ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ പരിശോധന (ഇ-കെവൈസി) പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. ഇത് പുതിയ നിർദ്ദേശമല്ലെന്നും സബ്‌സിഡി മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ പരിഗണിച്ച് സബ്‌സിഡി വിതരണം കൂടുതൽ സുതാര്യമാക്കുകയാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളുടെ ഉപഭോക്താക്കൾക്കെല്ലാം ഈ…

    Continue Reading

  • ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് മെറ്റ തയ്യാറെടുക്കുന്നു
    , ,

    ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് മെറ്റ തയ്യാറെടുക്കുന്നു

    കാലിഫോര്‍ണിയ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണ് മാർക്ക് സക്കര്‍ബർഗിന്‍റെ മെറ്റ കമ്പനി എന്ന് റിപ്പോർട്ട്. കമ്പനിയുടെ ഏകദേശം 79,000 ജീവനക്കാരിൽ 20 ശതമാനത്തിൽ അധികം പേർക്ക് ജോലി നഷ്‍ടമാകാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം 15,800-ത്തിൽ അധികം വരും എന്നാണ് കരുതുന്നത്. കുതിച്ചുയരുന്ന എഐ ഇൻഫ്രാസ്ട്രക്ഷർ ചെലവുകളും എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ലീനർ ഓപ്പറേഷനുകൾക്ക് മാറ്റം കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കങ്ങളും കാരണമാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. മെറ്റയുടെ മുതിർന്ന എക്‌സിക്യൂട്ടിവുകൾ…

    Continue Reading

  • യുവതിയുടെ കൊലപാതകം; ഭർതൃമാതാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
    ,

    യുവതിയുടെ കൊലപാതകം; ഭർതൃമാതാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

    ക​രു​ളാ​യി കു​ണ്ടു​ങ്ങ​ലി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​തൃ​മാ​താ​വ് ശാ​ന്ത​യെ തെ​ളി​വെ​ടു​പ്പി​നാ​യിപൊ​ലീ​സ് കൊ​ണ്ടു​വ​രു​ന്നു പൂക്കോട്ടുംപാടം: കരുളായി കുണ്ടുങ്ങലിൽ തൊണ്ണത്ത് റിജില കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃമാതാവ് ശാന്തയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് പ്രതിയെ കനത്ത സുരക്ഷാസന്നാഹങ്ങളോടെ വീട്ടിലെത്തിച്ചത്. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന അരുവാകത്തി പൊലീസ് കണ്ടെടുത്തു. വീടിന്റെ അടുക്കള ഭാഗത്ത് അടുപ്പിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ എം. സനൽ രാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജെയിംസ്…

    Continue Reading

  • കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍
    ,

    കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍

    തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 152 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ന​ഴ്സി​ങ് ഓ​ഫീ​സ​ര്‍, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഗ്രേ​ഡ് 2 ഫാ​ര്‍മ​സി​സ്റ്റ് ഗ്രേ​ഡ് 2 തു​ട​ങ്ങി​യ ത​സ്തി​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​റ്റ്​ തീ​രു​മാ​ന​ങ്ങ​ൾ: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ (സ്ഥി​രം/​താ​ല്‍ക്കാ​ലി​കം) സൃ​ഷ്ടി​ക്കും. 144 ത​സ്തി​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച്​ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ക്കും. ക​ണ്ണൂ​ര്‍ സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ കോ​ള​ജി​ല്‍ ക്രി​യാ​ശ​രീ​ര വ​കു​പ്പി​ല്‍ ഒ​രു പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യും…

    Continue Reading

  • എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ എം ഷാജി വേങ്ങരയിൽ; ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

    എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ എം ഷാജി വേങ്ങരയിൽ; ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

    മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാർട്ടിയുടെ എല്ലാ ഘടകങ്ങളുമായി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പുനലൂരിലും ചേലക്കരയിലും മുസ്ലീം ലീഗ് മത്സരിക്കുന്നുണ്ടെന്നും സ്ഥാനാർത്ഥികളെ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. സ്ഥാനാർത്ഥി പട്ടിക മ‌ഞ്ചേശ്വരം – എ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports