Author: BizNews

May 13, 2024 0

ഇൻഡെജീൻ ഓഹരികൾ വിപണിയിലെത്തിയത് 45% പ്രീമിയത്തിൽ

By BizNews

മുംബൈ: ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു ഇൻഡെജീൻ ലിമിറ്റഡിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 452 രൂപയിൽ നിന്നും 44.91 ശതമാനം പ്രീമിയത്തോടെയാണ്…

May 13, 2024 0

നിരവധി സ്ട്രീമിങ് സേവനങ്ങളുമായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ

By BizNews

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി…

May 13, 2024 0

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറുന്നു; ഈ മാസം ഇതുവരെ മാത്രം പിൻവലിച്ചത് 17,000 കോടി രൂപയിലധികം

By BizNews

കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വവും പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയെ കുറിച്ചുള്ള സംശയങ്ങളും ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂട്ടുന്നു.…

May 13, 2024 0

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​മ്പ​ഴോ​ത്സ​വം

By BizNews

അ​ബൂ​ദ​ബി: വി​വി​ധ​ത​രം മാ​മ്പ​ഴ​ങ്ങ​ളും കൊ​തി​യൂ​റും മാ​മ്പ​ഴ വി​ഭ​വ​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​മ്പ​ഴോ​ത്സ​വം. രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ഴു​പ​തി​ല​ധി​കം വ്യ​ത്യ​സ്‌​ത​യി​നം മാ​മ്പ​ഴ​ങ്ങ​ളും മാ​മ്പ​ഴം കൊ​ണ്ടു​ള്ള നി​ര​വ​ധി വി​ഭ​വ​ങ്ങ​ളും കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ലു​ലു…

May 13, 2024 0

ഐ.​എ.​എം അ​ഭി​മാ​ന​ത്തോ​ടെ 15ാം വ​ർ​ഷ​ത്തി​ലേ​ക്ക്

By BizNews

2009ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള​ത്തി​ലെ​ത​ന്നെ ആ​ദ്യ​കാ​ല കോ​മേ​ഴ്‌​സ് പ്ര​ഫ​ഷ​ന​ൽ കോ​ഴ്സ് സ്ഥാ​പ​ന​മാ​യ ഐ.​എ.​എം 1000+ സി.​എ, എ.​സി.​സി.​എ, സി.​എം.​എ വി​ജ​യി​ക​ളെ വാ​ർ​ത്തെ​ടു​ത്തു​കൊ​ണ്ട് അ​ഭി​മാ​ന​ക​ര​മാ​യ 15 വ​ർ​ഷം പി​ന്നി​ടു​ന്നു. ഈ…