ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു
മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഒക്ടോബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ 4.496 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 702.28 ബില്യണ്‍ ഡോളറായി. സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യമുയര്‍ന്നതാണ് മൊത്തം ശേഖരത്തില്‍ പ്രതിഫലിച്ചത്.മുന്‍ ആഴ്ചയില്‍ ഫോറെക്സ് റിസര്‍വ് 2.176 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 697.784 ബില്യണ്‍ ഡോളറായിരുന്നു. അവലോകന മാസത്തില്‍ വിദേശ നാണ്യ ആസ്തികള്‍ 1.62 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 570.411 ബില്യണ്‍ ഡോളറാണ്. ശേഖരത്തിലെ പ്രധാന ഭാഗമായ വിദേശRead More →





