Author: BizNews

June 5, 2024 0

മ​ല​ബാ​ർ ഗോ​ൾ​ഡ് അ​ൽ വ​ഹ്ദ മാ​ളി​ൽ പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ചു

By BizNews

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ൺ​സെ​പ്റ്റ് ഔ​ട്ട്ല​റ്റ് അ​ബൂ​ദ​ബി​യി​ലെ അ​ൽ വ​ഹ്ദ മാ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജ്വ​ല്ല​റി ഷോ​പ്പി​ങ്​ അ​നു​ഭ​വം​ത​ന്നെ മാ​റ്റി മ​റി​ക്കു​ന്ന…

June 5, 2024 0

‘ഹൈലൈറ്റ് ഒളിമ്പസ്’ ഒരുങ്ങുന്നു; നിരവധി പ്രത്യേകതകളോടെ

By BizNews

കോഴിക്കോട്: ദക്ഷിണേന്ത്യയിലെതന്നെ മുൻനിര റിയൽഎസ്റ്റേറ്റ് കമ്പനിയായ ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്‍റെ സ്വപ്ന പദ്ധതിയായ ‘ഹൈലൈറ്റ് ഒളിമ്പസ്’ നിർമാണം ദ്രുതഗതിയിൽ പൂർത്തിയായിവരുന്നു.​ കോഴിക്കോട് നഗരത്തിനോട് ചേർന്ന് 65 ഏക്കർ സ്ഥലത്ത്…

June 4, 2024 0

കൂപ്പുകുത്തി ഓഹരി സൂചികകൾ; നിക്ഷേപകർക്ക് നഷ്ടമായത് 30 ലക്ഷം കോടി

By BizNews

മുംബൈ: ദേശിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ബിജെപിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ കൂപ്പുകുത്തി ആഭ്യന്തര വിപണി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലത്തെ വ്യാപാരത്തിൽ 6 ശതമാനത്തോളം ഇടിഞ്ഞു.…

June 4, 2024 0

അദാനി ഓഹരികൾ കൂപ്പുകുത്തി

By BizNews

മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയതോടെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഗൗരം അദാനിയുടെ ഓഹരികളിൽ കനത്ത തകർച്ച. കഴിഞ്ഞ ദിവസങ്ങളിൽ വൻ മുന്നേറ്റം നേടിയ ഓഹരികളാണ് കൂപ്പുകുത്തിയത്.…

June 4, 2024 0

പ്രവചനങ്ങൾ മങ്ങി; ഓഹരി വിപണി വീണു

By BizNews

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിതോടെ ഒാഹരി വിപണയിൽ വൻ ഇടിവ്. പ്രധാന ഓഹരി സൂചികയായ നിഫ്റ്റിയും സെൻസെക്സും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി 500 ലേറെയും സെൻസെക്സ്…