സ്റ്റാർട്ടപ്പ് ഫണ്ടിംഗ്: ‘വാല്യൂവേഷൻ ബബിൾ’ ഉണ്ടോ?
രേഷ്മ കെ.എസ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സംഭവിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തിന്റെ വളർച്ച ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. യൂണികോൺ പട്ടികകളിൽ ഇന്ത്യ സ്ഥിരം സാന്നിധ്യമായി. എന്നാൽ ഈ വേഗതയാർന്ന വളർച്ചയ്‌ക്കൊപ്പം തന്നെ ഒരു ചോദ്യം കൂടുതൽ ശക്തമാകുകയാണ്; സ്റ്റാർട്ടപ്പ് ലോകത്ത് രൂപപ്പെടുന്നത് യഥാർത്ഥ വാല്യുവേഷനാണോ, അതോ അനാവശ്യമായി പെരുപ്പിച്ച് കാണിക്കുന്ന വാല്യുവേഷൻ കുമിൾ മാത്രം ആണോ? നിക്ഷേപം സമ്പദ്‌വ്യവസ്ഥയുടെ ഇന്ധനമാണ്. പക്ഷേ, ആ ഇന്ധനം അതിരുകടന്നാൽ എഞ്ചിൻ തന്നെRead More →





