ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്
കൊച്ചി: ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലുലു എക്സ്ചേഞ്ച് എന്ന പേര് ലഭിക്കും. പുതിയ പേരും ലോഗോയും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ചെയര്മാന് സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സൈദ് അല്‍ ഹബ്സി പ്രകാശനം ചെയ്തു. ഒമാന്‍ ഇന്ത്യന്‍ സ്ഥാനപതി മനുRead More →





