ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും
കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് (9-7-2019) സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍, ലിച്ചി, റോസ്, പേരയ്ക്ക, മാതളം, ഉറുമാമ്പഴം തുടങ്ങി വിവിധ രുചികളില്‍ ചായ ലഭിക്കും ഇവ പൊടിച്ച് ചായപ്പൊടിയുടെ കൂടെ ചേര്‍ത്താണ് വിവിധ തരം ചായകള്‍ തയ്യാറാക്കുന്നത്.കാപ്പിയിലുമുണ്ട് സ്‌ട്രോബറി, ഓറഞ്ച്, റോസ്, പൈനാപ്പിള്‍, മുസംബി, ആല്‍മണ്ട്, ഡ്രൈഫ്രൂട്ട് തുടങ്ങിയ രുചിവൈവിധ്യങ്ങള്‍. ലിച്ചി,Read More →





