ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ്സിന് 1186 കോടി രൂപ അറ്റാദായം

കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനി 31 മാര്‍ച്ച് 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 1186 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 918 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനം 5480 കോടി രൂപയില്‍ നിന്ന് 6993 കോടി രൂപയായി ഉയര്‍ന്നു. വാണിജ്യ വാഹന വ്യവസായ വളര്‍ച്ചയില്‍ 21 ശതമാനം വളര്‍ച്ച കൈവരിച്ചു. വാഹന വായ്പയില്‍ 24807Read More →

ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്

കൊച്ചി: ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലുലു എക്സ്ചേഞ്ച് എന്ന പേര് ലഭിക്കും.  പുതിയ പേരും ലോഗോയും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സൈദ് അല്‍ ഹബ്സി പ്രകാശനം ചെയ്തു. ഒമാന്‍ ഇന്ത്യന്‍ സ്ഥാനപതി മനുRead More →

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് 5 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമാണ്‌ ഉള്ളത്. ഇതില്‍ തന്നെ വ്യാജ അക്കൗണ്ടുകളുമുണ്ട്. ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് വഴി രാജ്യത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നRead More →

മല്യയുടെ വാദം ജൂലൈ രണ്ടിനു കേള്‍ക്കും

ല​​​ണ്ട​​​ന്‍: ത​​​ന്നെ ഇ​​​ന്ത്യ​​​ക്കു വി​​​ട്ടുന​​​ല്‍​​​കാ​​​നു​​​ള്ള ല​​​ണ്ട​​​ന്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ‍യു​​​കെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​​​കാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള വി​​​ജ‍യ് മ​​​ല്യ​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യി​​​ല്‍ ജൂ​​​ലൈ ര​​​ണ്ടി​​​നു ല​​​ണ്ട​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി വാ​​​ദം കേ​​​ള്‍​​​ക്കും. അ​​​പ്പീ​​​ലി​​​ന് അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള ത​​​ന്‍റെ ആ​​​ദ്യ അ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ് മ​​​ല്യ വീ​​​ണ്ടും അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​​​പ്പി​​​ച്ച​​​ത്.Read More →

ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു; പുതിയ നോട്ടിന്റെ നിറം ‘ഗ്രീനിഷ് യെല്ലോ’

പുതിയ ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ. ‘ഗ്രീനിഷ് യെല്ലോ’ ആണ് നോട്ടിന്റെ നിറം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതാകും പുതിയ കറന്‍സി. ‘ഗ്രീനിഷ് യെല്ലോ ആണ് പുതിയ നോട്ടിന്റെ നിറം. നോട്ടിന്റെ ഇരുവശവും മറ്റ് ഡിസൈനുകളും, ജിയോമെട്രിക് പാറ്റേണുകളും ഉണ്ടാകും. നോട്ടിന്റെ പിന്‍ഭാഗത്ത് എല്ലോറ ഗുഹയുടെ ചിത്രമാണുള്ളത്. ‘- ആര്‍ബിഐ പറയുന്നു.വാട്ടര്‍മാര്‍ക്കിന് സമീപം വെര്‍ട്ടിക്കല്‍ ബാന്‍ഡിന് നടുക്കായി ഒരു പൂവിന്റേതിന് സമാനമായ ഡിസൈനും പ്രിന്റ് ചെയ്തിട്ടുണ്ട്.Read More →