ബ്രാഞ്ച് വഴി നാലില്‍ കൂടുതല്‍ തവണ പണം പിൻവലിച്ചാല്‍ ഫീസ് ഈടാക്കാൻ എസ്ബിഐ
കൊച്ചി: എസ്.ബി.ഐയുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകള്‍ വഴി ബ്രാഞ്ച് ചാനലിലൂടെ നടത്തുന്ന പണം പിൻവലിക്കലുകള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ ഒക്ടോബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രൊഡക്‌ട് കോഡ് 10111701 ഉള്‍പ്പെടുന്ന ബേസിക് സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കാണ് ഈ മാറ്റം ബാധകമാകുന്നത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും നാല് പണം പിൻവലിക്കലുകള്‍ സൗജന്യമായി തുടരാം. ആദ്യ നാല് പിൻവലിക്കലുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 15Read More →





