Author: BizNews

  • മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്‌ഘാടനം ബോബി ചെമ്മണ്ണൂര്‍ നിര്‍വ്വഹിച്ചു
    ,

    മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്‌ഘാടനം ബോബി ചെമ്മണ്ണൂര്‍ നിര്‍വ്വഹിച്ചു

    തിരുവനന്തപുരം: എം.എസ്.എസ് തൃശൂർ ജില്ലാക്കമ്മിറ്റി സ്‌ത്രീശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓൺലൈൻ വിപണനോദ്ഘാടനം ഗിന്നസ് ലോക റെക്കാഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ബോബി ചെമ്മണൂർ നിർവഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.വി. അബ്‌ദുൾഖാദർ എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഡോ.ബോബി ചെമ്മണൂരിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.

    Continue Reading

  • കേന്ദ്ര സര്‍ക്കാരിന്റെ ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു
    , ,

    കേന്ദ്ര സര്‍ക്കാരിന്റെ ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു

    കൊച്ചി:  സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ സംവിധാനമായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജെം) ഫെഡറല്‍ ബാങ്കുമായി ധാരണാ പത്രം ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പര്‍ചേസുകള്‍ക്ക് ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറും അനുബന്ധ ഓണ്‍ലൈന്‍ സേവനങ്ങളും ഫെഡറല്‍ ബാങ്കിന് നല്‍കാന്‍ കഴിയും. ജെം പൂള്‍ അക്കൗണ്ട് മുഖേനയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ അടക്കം പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരണ്ടി, ഏണസ്റ്റ് മണി ഡെപോസിറ്റ് എന്നിവയുടെ അറിയിപ്പ് മുതലായ  വിവിധ…

    Continue Reading

  • ഇന്ത്യയില്‍ വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍
    , ,

    ഇന്ത്യയില്‍ വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

    രാജ്യത്ത് വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. നാണ്യപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിലായതിനാല്‍ പലിശ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചതിനാല്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതലായി നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത മാസം അവലോകന യോഗം ചേരാനിരിക്കിയൊണ് വീണ്ടും പലിശ കുറക്കുന്നതിനുളള സാധ്യതകളുണ്ടെന്ന സൂചനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. നാണ്യപ്പെരുപ്പം 4 ശതമാനത്തിന് താഴെയാണ്. അടുത്ത ഒരു വര്‍ഷത്തേക്ക്  ഇത് കൂടാനുളള സാധ്യതയില്ല എന്നുമുളളത്  പലിശ…

    Continue Reading

  • അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കുമെന്ന് കിയ മോട്ടോഴ്സ്

    അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കുമെന്ന് കിയ മോട്ടോഴ്സ്

    സൂപ്പര്‍ഹിറ്റായി മുന്നേറുന്ന സെല്‍റ്റോസിന് ശേഷം അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ കിയ മോട്ടോഴ്സ് വിപണിയിലെത്തിക്കും. പ്രീമിയം എംപിവി കാര്‍ണിവല്‍, ചെറു എസ്‌യുവി ക്യൂവൈ എന്നിവയായിരിക്കും കിയ പുറത്തിറക്കുക. അടുത്തവര്‍ഷം ആദ്യം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കാര്‍ണിവല്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗ്രാന്‍ഡ് കാര്‍ണിവല്‍ വിദേശ വിപണികളില്‍ ഏഴ്, എട്ട്, ഒന്‍പത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വില്‍പനയ്ക്കുണ്ട്. മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഇന്ത്യയില്‍…

    Continue Reading

  • 10 ശതമാനം ക്യാഷ് ബാക്കില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കാം
    , ,

    10 ശതമാനം ക്യാഷ് ബാക്കില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കാം

    ഓഫറുകളിള്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ Paytm മാളില്‍ നിന്നും ഉത്പന്നങ്ങള്‍ വളരെ ലാഭകരമായ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Yes ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports