അറ്റാദായത്തില്‍ ഇരട്ട അക്ക താഴ്ച, ശ്രദ്ധനേടി മള്‍ട്ടിബാഗര്‍ ഓഹരി
ന്യൂഡല്‍ഹി: മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇരട്ട അക്ക ഇടിവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദീപക് നൈട്രേറ്റ് ലിമിറ്റഡ് ഓഹരി ശ്രദ്ധാകേന്ദ്രമായി.എന്നാല്‍ 0.35 ശതമാനം ഉയര്‍ന്ന് 1933.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.നാലാംപാദത്തില്‍ 233.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കുറവ്. വരുമാനം 4.75 ശതമാനം ഉയര്‍ന്ന് 1961.36 കോടി രൂപയായി. സാങ്കേതികമായി ഓഹരിയുടെ ആര്‍എസ്ഐ 60 ആണ്. ഇത് അമിതമായിRead More →

