സംസ്ഥാന വികസനത്തിന് 1000 കോടിയുടെ കടപ്പത്രം ഇറക്കുന്നു

Spread the News

തിരുവനന്തപുരം: സംസ്ഥാന വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നു. ഇതിന്‍റെ ലേലം ഏപ്രിൽ 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

ലേലം സംബന്ധിച്ച വിജ്ഞാപനവും (നമ്പർ: എസ്.എസ്-1/211/2024-ഫിൻ. തീയതി 18.04.2024) വിശദാംശങ്ങളും വെബ്സൈറ്റിൽ www.finance.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *