സ്വർണം കുതിപ്പ് തുടരുന്നു; ഇന്നും വില കൂടി

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച് 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില.  About The Author BizNews See author's posts

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച് 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്.

ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില. 

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Sreejith Sreedharan

“Sreejith Sreedharan is a media strategist and entrepreneur with a passion for digital storytelling. As the founder of a regional media network, he is dedicated to bringing authentic, local, and business-focused news to the digital forefront, empowering communities through accurate information and classified connectivity.”

Search the Archives

Access over the years of investigative journalism and breaking reports