ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ൻ ഡി​സം​ബ​ർ മൂ​ന്നു​വ​രെ

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ൻ ഡി​സം​ബ​ർ മൂ​ന്നു​വ​രെ

November 20, 2023 0 By BizNews

ദോ​ഹ: വി​ല​ക്കു​റ​വി​ന്റെ മ​ഹാ​മേ​ള​യാ​യി ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ന് തു​ട​ക്കം​കു​റി​ച്ച് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ൺ, വ​സ്ത്ര​ങ്ങ​ൾ, ബ്യൂ​ട്ടി ഫാ​ഷ​ൻ, ഗ്രോ​സ​റി മു​ത​ൽ ഫ്ര​ഷ് ഫു​ഡ് വ​രെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡി​സം​ബ​ർ മൂ​ന്നു വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ന് ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും തു​ട​ക്കം​കു​റി​ച്ച​ത്.

ലു​ലു സ്റ്റോ​റു​ക​ൾ​ക്കു പു​റ​മെ ഓ​ൺ​ലൈ​ൻ വ​ഴി​യും ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്. ക്രി​സ്മ​സി​നെ വ​ര​വേ​റ്റു​കൊ​ണ്ടു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ് സീ​സ​ണാ​യ ബ്ലാ​ക്ക് ഫ്രൈ​ഡേ ഷോ​പ്പി​ങ്ങി​ന് അ​നു​ബ​ന്ധ​മാ​യാ​ണ് ലു​ലു​വി​ലും സൂ​പ്പ​ർ ഡേ​യ്സ് വി​ൽ​പ​ന ആ​രം​ഭി​ച്ച​ത്.

ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ക​ച്ച വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടെ​ക്‌​നോ​ള​ജി, ഫാ​ഷ​ൻ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, പ​ല​ച​ര​ക്കു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലു​ട​നീ​ളം കാ​ര്യ​മാ​യ കി​ഴി​വു​ക​ൾ ഉ​റ​പ്പാ​ക്കു​ന്നു. കൂ​ടാ​തെ, എ​ക്‌​സ്‌​ക്ലൂ​സി​വ് ഓ​ൺ​ലൈ​ൻ ഡി​സ്കൗ​ണ്ടു​ക​ളും ഇ-​കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​യി ലു​ലു വ​ക്താ​വ് അ​റി​യി​ച്ചു.

തി​ര​ക്കേ​റി​യ ഷോ​പ്പി​ങ് സീ​സ​ണി​ൽ മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​വും ലു​ലു ഉ​റ​പ്പു​ന​ൽ​കു​ന്നു. റെ​ഡി​മേ​ഡ് വ​സ്ത്ര​ങ്ങ​ൾ, സാ​രി, ചു​രി​ദാ​ർ, ​പാ​ദ​ര​ക്ഷ​ക​ൾ, ലേ​ഡീ​സ് ബാ​ഗ്, കു​ട്ടി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​ത്ത സ​ൺ ഗ്ലാ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ‘ഹാ​ഫ് പേ ​ബാ​ക്ക്’ ഓ​ഫ​റും ന​ൽ​കു​ന്നു. 200 റി​യാ​ലി​ന്റെ ഷോ​പ്പി​ങ്ങി​ന് 100 റി​യാ​ൽ ഗി​ഫ്റ്റ് വൗ​ച്ച​ർ ഉ​ട​ൻ ന​ൽ​കു​ന്ന​താ​ണ് ഈ ​ഓ​ഫ​ർ. അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളും ല​ഭ്യ​മാ​ണ്.