ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ജിനൽ ജോഷിയുടെ പുത്തൻ ഫോട്ടോഷൂട്ട്

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ജിനൽ ജോഷിയുടെ പുത്തൻ ഫോട്ടോഷൂട്ട്

Spread the News

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ടുമായി ജിനൽ ജോഷി.അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങിയത്. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രവർത്തിച്ചിട്ടുണ്ട്. മോഡലായിട്ടായിരുന്നു താരം കരിയർ ആരംഭിച്ചത്.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടിയും പ്രവർത്തിച്ചു.

ഒരു ഫ്രീലാൻസ് അഭിനേത്രിയായ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും ജോലി ചെയ്യുന്നുണ്ട്. താരം ഫാഷനെ ഇഷ്ടപ്പെടുന്നു വ്യക്തിയാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *