ജൂ​ണി​ലെ മ്യൂ​ച്വ​ൽ ഫ​ണ്ട് നി​ക്ഷേ​പം 40,608 കോ​ടി

മും​ബൈ: ഇ​ക്വി​റ്റി മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ ജൂ​ണി​ൽ നി​ക്ഷേ​പി​ച്ച​ത് 40,608 കോ​ടി രൂ​പ. ഇ​ത് 2024 മേ​യി​ലേ​ക്ക് 17 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്ന് വ്യ​വ​സാ​യ സം​ഘ​ട​ന​യാ​യ ആം​ഫി അ​റി​യി​ച്ചു. സി​സ്‍റ്റ​മാ​റ്റി​ക് ഇ​ൻ​െ​വ​സ്റ്റ്മെ​ന്റ് പ്ലാ​നു​ക​ളി​ലും (എ​സ്.​ഐ.​പി) നി​ക്ഷേ​പം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ജൂ​ണി​ൽ 21,262 കോ​ടി​യാ​യി നി​ക്ഷേ​പം. മേ​യി​ൽ ഇ​ത് 20,904 കോ​ടി​യാ​യി​രു​ന്നു. ഇ​ക്വി​റ്റി സ്‌​കീ​മു​ക​ളി​ൽ മു​ഴു​വ​ൻ മ്യൂ​ച​ൽ ഫ​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മൊ​ത്തം ആ​സ്തി 27.67 ല​ക്ഷം കോ​ടി രൂ​പ​യാ​യ​പ്പോ​ൾ എ​സ്.​ഐ.​പി​ക​ളി​ൽ നി​ന്നു​ള്ള ആ​സ്തി 12.43 ല​ക്ഷം കോ​ടി…

മും​ബൈ: ഇ​ക്വി​റ്റി മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ ജൂ​ണി​ൽ നി​ക്ഷേ​പി​ച്ച​ത് 40,608 കോ​ടി രൂ​പ. ഇ​ത് 2024 മേ​യി​ലേ​ക്ക് 17 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്ന് വ്യ​വ​സാ​യ സം​ഘ​ട​ന​യാ​യ ആം​ഫി അ​റി​യി​ച്ചു.

സി​സ്‍റ്റ​മാ​റ്റി​ക് ഇ​ൻ​െ​വ​സ്റ്റ്മെ​ന്റ് പ്ലാ​നു​ക​ളി​ലും (എ​സ്.​ഐ.​പി) നി​ക്ഷേ​പം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ജൂ​ണി​ൽ 21,262 കോ​ടി​യാ​യി നി​ക്ഷേ​പം. മേ​യി​ൽ ഇ​ത് 20,904 കോ​ടി​യാ​യി​രു​ന്നു.

ഇ​ക്വി​റ്റി സ്‌​കീ​മു​ക​ളി​ൽ മു​ഴു​വ​ൻ മ്യൂ​ച​ൽ ഫ​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മൊ​ത്തം ആ​സ്തി 27.67 ല​ക്ഷം കോ​ടി രൂ​പ​യാ​യ​പ്പോ​ൾ എ​സ്.​ഐ.​പി​ക​ളി​ൽ നി​ന്നു​ള്ള ആ​സ്തി 12.43 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ജൂ​ണി​ൽ മൊ​ത്തം 55 ല​ക്ഷം പു​തി​യ എ​സ്.​ഐ.​പി ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തോ​ടെ ആ​കെ എ​സ്.​ഐ.​പി​ക​ൾ 8.98 കോ​ടി​യാ​യി.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports