ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ശാ​ഖ സ​ലാ​ല​യി​ൽ തു​റ​ന്നു

ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ശാ​ഖ സ​ലാ​ല​യി​ൽ തു​റ​ന്നു

June 13, 2024 0 By BizNews

സ​ലാ​ല: ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ ആ​റാ​മ​ത്തെ ശാ​ഖ സ​ലാ​ല​യി​ലെ സാ​ദ​യി​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​മ്പ​നി കോ ​ഫൗ​ണ്ട​ർ ഹ​മൂ​ദ് അ​ബ്ബാ​സ് മ​ൻ​സൂ​ർ അ​ൽ ഹി​നാ​യി ഉ​ദ്​​ഘ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ല​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ പി​ലാ​ക്കാ​ട്, സി.​ഇ.​ഒ സ​ലീം ചാ​ലി​ൽ, ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​ൻ​വ​ർ സാ​ദ​ത്, സ​ലാ​ല​യി​ലെ വി​വി​ധ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ൺ 15വ​രെ സ​ലാ​ല ബ്രാ​ഞ്ചി​ൽ 20ശ​ത​മാ​നം ഡി​സ്കൗ​ണ്ടും ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന് മ​സ്ക​ത്തി​ൽ അ​ൽ​ഹെ​യി​ൽ നോ​ർ​ത്ത്, സൗ​ത്ത്, മൊ​ബൈ​ല, അ​ൽ ഖു​വൈ​ർ, അ​ൽ​ഖൗ​ദ് സെ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ബ്രാ​ഞ്ചു​ക​ളു​ണ്ട്. ഫു​ഡി​ന്റെ ഗു​ണ​മേ​ന്മ​യി​ൽ ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ.​എ​ഫ്.​സി​ക്ക്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ന​ൽ​കു​ന്ന ഉ​യ​ർ​ന്ന സ്വീ​കാ​ര്യ​ത​യാ​ണ് ഒ​മാ​നി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ൾ തു​ട​ങ്ങാ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ല​യി​ൽ അ​റി​യി​ച്ചു.

പ​ര​മാ​വ​ധി ത​ദ്ദേ​ശീ​യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച ഫ്രൈ​ഡ് ചി​ക്ക​ൻ ബ്രാ​ൻ​ഡാ​യ ആ​ർ.​എ​ഫ്.​സി ഒ​മാ​നി​ന്റെ അ​ഭി​മാ​ന​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ഭാ​വി​യി​ൽ രാ​ജ്യ​ത്തി​ന്‍റെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും ശാ​ഖ​ക​ൾ വ്യാ​പി​പ്പി​ക്കു​​​മെ​ന്നും മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.