നെ​സ്മ​യും അ​ൽ​മോ​യ്യാ​ദ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യും കൈ​കോ​ർ​ക്കു​ന്നു

നെ​സ്മ​യും അ​ൽ​മോ​യ്യാ​ദ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യും കൈ​കോ​ർ​ക്കു​ന്നു

June 8, 2024 0 By BizNews

മ​നാ​മ: കെ.​എ​സ്.​എ-​നെ​സ്മ യു​നൈ​റ്റ​ഡ് ഇ​ൻ​ഡ​സ്ട്രീ​സും (എ​ൻ.​യു.​ഐ), കെ.​എ​സ്.​എ, അ​ൽ​മോ​യ്യാ​ദ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യും സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ചു. ‘നെ​സ്മ അ​ൽ​മോ​യ്യാ​ദ്’ എ​ന്ന പേ​രി​ൽ യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

ര​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളു​ടെ​യും ശ​ക്തി​യും വൈ​ദ​ഗ്ധ്യ​വും സം​യോ​ജി​പ്പി​ച്ച്, നി​ർ​ദി​ഷ്ട ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​യു​ക്ത സം​രം​ഭ ഉ​ട​മ്പ​ടി​യി​ൽ എ​ൻ.​യു.​ഐ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ നൈ​ഫ് അ​ല​ബീ​ദി​യും അ​ൽ​മോ​യ്യാ​ദ് കോ​ൺ​ട്രാ​ക്ടി​ങ് ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഹ​ല അ​ൽ​മോ​യ്യാ​ദും ഒ​പ്പു​െ​വ​ച്ചു.

ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പ്രോ​ജ​ക്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള സ​മീ​പ​ന​വും ക​രാ​റി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.