റെക്കോഡ്​ വിറ്റുവരവുമായി ‘മൈജി’

റെക്കോഡ്​ വിറ്റുവരവുമായി ‘മൈജി’

May 1, 2024 0 By BizNews

കോ​ഴി​ക്കോ​ട്​: ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്, ഹോം ​ആ​ൻ​ഡ്​ കി​ച്ച​ൻ അ​പ്ല​യ​ൻ​സ്​ മേ​ഖ​ല​യി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ റി​ട്ടെ​യി​ൽ സ​ർ​വി​സ്​ നെ​റ്റ്​​വ​ർ​ക്കാ​യ ‘മൈ​ജി’​ക്ക്​ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 2500 കോ​ടി​ക്ക്​ മു​ക​ളി​ൽ റെ​ക്കോ​ഡ്​ വി​റ്റു​വ​ര​വു​ണ്ടാ​യ​താ​യി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ.​കെ. ഷാ​ജി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2024-25ൽ 4000 ​കോ​ടി​യു​ടെ വി​റ്റു​വ​ര​വും 5000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം 30​ ഷോ​റൂ​മു​ക​ൾ കൂ​ടി തു​റ​ക്കും.

ഇ​തോ​ടെ മൊ​ത്തം ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 150 ആ​കും. 3000 പേ​രാ​ണ്​ നി​ല​വി​ൽ വി​വി​ധ സ്​​റ്റോ​റു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. മൈ​ജി​യു​ടെ അ​ടു​ത്ത മെ​ഗാ ഷോ​റൂം മേ​യ്​ നാ​ലി​ന്​ ക​ണ്ണൂ​രി​ൽ ഉ​ദ്​​ഘാ​ട​നം​ ചെ​യ്യും. സ്വ​ന്തം ടി.​വി ബ്രാ​ൻ​ഡാ​യ ജി ​ഡോ​ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ബി​സി​ന​സ്​ വ്യാ​പി​പ്പി​ക്കും. നൂ​റി​ല​ധി​കം സ​ർ​വി​സ്​ സെൻറ​റു​ക​ളു​ള്ള മൈ​ജി കെ​യ​ർ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സ​ർ​വി​സ്​ ഉ​റ​പ്പാ​ക്കു​ന്ന​താ​യും എ.​കെ. ഷാ​ജി വ്യ​ക്ത​മാ​ക്കി.