,

ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി

കൊച്ചി: ഇന്ത്യയുടെ ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം ഉയർന്ന് 1,210 കോടി ഡോളറിലെത്തി. മുൻവർഷം 627 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി ഇക്കാലയളവിൽ 1,650 കോടി ഡോളറായി ഉയർന്നു. മുൻവർഷം കയറ്റുമതി 1,200 കോടി ഡോളറായിരുന്നു. ചൈനയ്ക്ക് ബദലായി പുതിയ നിർമ്മാണ സംവിധാനങ്ങൾ തയ്യാറാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വലിയ വിജയമായെന്നാണ് കയറ്റുമതിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി
ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി

കൊച്ചി: ഇന്ത്യയുടെ ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം ഉയർന്ന് 1,210 കോടി ഡോളറിലെത്തി. മുൻവർഷം 627 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായിരുന്നത്.

ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി ഇക്കാലയളവിൽ 1,650 കോടി ഡോളറായി ഉയർന്നു. മുൻവർഷം കയറ്റുമതി 1,200 കോടി ഡോളറായിരുന്നു.

ചൈനയ്ക്ക് ബദലായി പുതിയ നിർമ്മാണ സംവിധാനങ്ങൾ തയ്യാറാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വലിയ വിജയമായെന്നാണ് കയറ്റുമതിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports