തുടർച്ചയായ അഞ്ചാംദിവസവും മാറ്റമില്ലാതെ സ്വർണവില

കോഴിക്കോട്: തുടർച്ചയായ അഞ്ചാംദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 46,240 രൂപയും ഗ്രാമിന് 5780 രൂപയുമാണ് വില. കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനമായി സ്വർണവില വർധിച്ചത്. അന്ന് പവന് 80 രൂപ വർധിച്ചു. ജനുവരി 18ലെ വിലയായ 45,920 ആണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. ജനുവരി രണ്ടിലെ വിലയായ 47,000 ആണ് ഈ മാസത്തെ ഉയർന്ന വില. 

കോഴിക്കോട്: തുടർച്ചയായ അഞ്ചാംദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 46,240 രൂപയും ഗ്രാമിന് 5780 രൂപയുമാണ് വില.

കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനമായി സ്വർണവില വർധിച്ചത്. അന്ന് പവന് 80 രൂപ വർധിച്ചു.

ജനുവരി 18ലെ വിലയായ 45,920 ആണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. ജനുവരി രണ്ടിലെ വിലയായ 47,000 ആണ് ഈ മാസത്തെ ഉയർന്ന വില. 

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports