സാരിയുടുക്കന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് സോഫിയ അൻസാരി. വീഡിയോ തരംഗമാകുന്നു

സാരിയുടുക്കന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് സോഫിയ അൻസാരി. വീഡിയോ തരംഗമാകുന്നു

Spread the News

സോഷ്യൽ മീഡിയ താരങ്ങളുടെ കാലമാണിത്. പലരും സിനിമ സീരിയൽ താരങ്ങളെക്കാൾ കൂടുതൽ ജന പിന്തുണയോടെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ്. മില്യൺ കണക്കിന് ആരാധകരാണ് ഇത്തരത്തിലുള്ള പല സോഷ്യൽ മീഡിയ താരങ്ങൾക്ക് ഉള്ളത് എന്നത് യാഥാർത്ഥ്യമാണ്. ഒരു സിനിമയിലോ സീരിയലോ പ്രത്യക്ഷപ്പെടാതെയാണ് ഇത്രയധികം ആരാധകരെ നേടിയെടുത്തത് എന്നതാണ് ഏറെ അത്ഭുതകരം.

സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിക്കാത്ത പലരും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് വലിയ രീതിയിലുള്ള താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അവരുടെ അഭിനയമികവും സ്വന്തം കഴിവും പ്രേക്ഷകരിലേക്ക് സോഷ്യൽ മീഡിയ വഴി എത്തിക്കുകയാണ്.

തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോയിൽ തന്നെയാണ് താരം പ്രത്യക്ഷ പെടാറുള്ളത്. ഗ്ലാമർ വേഷങ്ങളിലെ അങ്ങേയറ്റം എന്നാണ് താരത്തെ പലരും വിശേഷിപ്പിക്കാറുള്ളത്. അത്രയ്ക്കും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള വസ്ത്രങ്ങളിലാണ് താരം സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകളും വീഡിയോകളും പങ്ക് വയ്ക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്. പതിവുപോലെ തികച്ചും ബോൾഡ് വേഷത്തിൽ സാരി ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. റെഡി വിയർ സാരിയാണ് താരം ഉടുക്കുന്നത്. സാരി ഉടുക്കുന്ന വീഡിയോ താരം അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ പുതിയ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർക്ക് സന്തോഷം നൽകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *