സ്വർണവില കൂടി; ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിൽ

കോഴിക്കോട്: രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപ വർധിച്ച് 45,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5685 രൂപയായി. ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം. നവംബർ ഒന്നിന് 45,120 ആയിരുന്നു പവന് വില. പിന്നീട് വിലയിടിഞ്ഞ് നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 വരെയെത്തിയിരുന്നു. തുടർന്ന് എട്ട് ദിവസംകൊണ്ട് പവന് 1120 രൂപയാണ് വർധിച്ചത്.  ഒക്ടോബർ 28ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന്…

കോഴിക്കോട്: രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപ വർധിച്ച് 45,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5685 രൂപയായി. ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം.

നവംബർ ഒന്നിന് 45,120 ആയിരുന്നു പവന് വില. പിന്നീട് വിലയിടിഞ്ഞ് നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 വരെയെത്തിയിരുന്നു. തുടർന്ന് എട്ട് ദിവസംകൊണ്ട് പവന് 1120 രൂപയാണ് വർധിച്ചത്. 

ഒക്ടോബർ 28ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports