ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്മോള്‍ക്യാപ് പാക്കേജിംഗ് ഓഹരി
July 12, 2023 0 By BizNewsന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 28 നിശ്ചയിച്ചിരിക്കയാണ് കോസ്മോ ഫസ്റ്റ് ഓഹരി. 5 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. നിലവില്‍ 652.65 രൂപയിലാണ് ഓഹരിയുള്ളത്.ഒരു സ്മോള്‍ക്യാപ് പാക്കേജിംഗ് കമ്പനിയായ കോസ്മോ ഫസ്റ്റിന്റെ ഓഹരി ഒരു വര്‍ഷത്തില്‍ 34 ശതമാനം ഇടിവ് നേരിട്ടു. 3 വര്‍ഷത്തെ നേട്ടം 192 ശതമാനവും 5 വര്‍ഷത്തേത് 315 ശതമാനവുമാണ്.52 ആഴ്ച ഉയരം 1037.30 രൂപ. താഴ്ച 549.95 രൂപ. കമ്പനി നാലാംപാദത്തില്‍ 31.82 കോടി രൂപ അറ്റാദായം നേടി.