റംസാൻ ഓഫറിൽ ഡിസ്‌കൗണ്ട്‌ പ്രഖ്യാപിച്ച്‌ മൈജി

റംസാൻ ഓഫറിൽ ഡിസ്‌കൗണ്ട്‌ പ്രഖ്യാപിച്ച്‌ മൈജി

Spread the News

കോഴിക്കോട്‌: മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ റംസാൻ ഓഫറിൽ 75 ശതമാനംവരെ വിലക്കുറവും ആനുകൂല്യങ്ങളും. ഒരു ടൺ ത്രീസ്റ്റാർ ഇൻവെർട്ടർ എ.സി. മൈജി സ്പെഷ്യൽ പ്രൈസിലൂടെ 23,990 രൂപയ്ക്ക്‌ വാങ്ങാം. 1.5 ടൺ ഇൻവെർട്ടർ എ.സി.കൾക്കും മൈജി സ്പെഷ്യൽ പ്രൈസിലൂടെ വിലക്കുറവുണ്ട്‌.

മൊബൈൽഫോണുകൾ, കൂളറുകൾ, ഫാനുകൾ, ടി.വി., റെഫ്രിജറേറ്റർ, വാഷിങ്‌മെഷീൻ, ലാപ്‌ടോപ്‌, സ്മാർട്ട്‌വാച്ച്‌, ഡിജിറ്റൽ ആക്സസറീസ്‌, മൾട്ടി മീഡിയ ഗാഡ്‌ജെറ്റ്‌സ്‌ തുടങ്ങിയവയ്ക്കെല്ലാം റംസാൻ ഓഫറിൽ വിലക്കുറവുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *