,

വീണ്ടും വൻ ഇടിവ്; ഡോളറിന് 85.91 രൂപ!

മും​ബൈ: ഡോ​ള​റി​നെ​തി​രെ 17 പൈ​സ​കൂ​ടി ന​ഷ്​​ട​​പ്പെ​ടു​ത്തി രൂ​പ വീ​ണ്ടും എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ഒ​രു ഡോ​ള​റി​ന് 85.91 എ​ന്ന നി​ല​യി​ലാ​ണ് രൂ​പ. യു.​എ​സ് ഡോ​ള​ർ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ച​തും അ​സം​സ്‍കൃ​ത എ​ണ്ണ​വി​ല ഉ​യ​ർ​ന്ന​തു​മാ​ണ് രൂ​പ​യെ പി​ന്നെ​യും ദു​ർ​ബ​ല​മാ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച 85.82 എ​ന്ന നി​ല​യി​ൽ വ്യാ​പാ​രം തു​ട​ങ്ങി​യ രൂ​പ പി​ന്നീ​ട് 85.89 എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി. ന​ഷ്ടം തു​ട​ർ​ന്ന​തോ​ടെ അ​വ​സാ​നം 85.91ൽ ​അ​വ​സാ​നി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച 85.74ൽ ​ക്ലോ​സ് ചെ​യ്ത​തി​നെ​ക്കാ​ൾ 17 പൈ​സ ന​ഷ്ടം.

വീണ്ടും വൻ ഇടിവ്; ഡോളറിന് 85.91 രൂപ!

മും​ബൈ: ഡോ​ള​റി​നെ​തി​രെ 17 പൈ​സ​കൂ​ടി ന​ഷ്​​ട​​പ്പെ​ടു​ത്തി രൂ​പ വീ​ണ്ടും എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ഒ​രു ഡോ​ള​റി​ന് 85.91 എ​ന്ന നി​ല​യി​ലാ​ണ് രൂ​പ.

യു.​എ​സ് ഡോ​ള​ർ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ച​തും അ​സം​സ്‍കൃ​ത എ​ണ്ണ​വി​ല ഉ​യ​ർ​ന്ന​തു​മാ​ണ് രൂ​പ​യെ പി​ന്നെ​യും ദു​ർ​ബ​ല​മാ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച 85.82 എ​ന്ന നി​ല​യി​ൽ വ്യാ​പാ​രം തു​ട​ങ്ങി​യ രൂ​പ പി​ന്നീ​ട് 85.89 എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി. ന​ഷ്ടം തു​ട​ർ​ന്ന​തോ​ടെ അ​വ​സാ​നം 85.91ൽ ​അ​വ​സാ​നി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച 85.74ൽ ​ക്ലോ​സ് ചെ​യ്ത​തി​നെ​ക്കാ​ൾ 17 പൈ​സ ന​ഷ്ടം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports