, ,

ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യു.എസ്. കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്. വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമലാ ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമലാ ഹാരിസ് അറിയിച്ചു. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്. 2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ്. കോൺഗ്രസ് ചേർന്നപ്പോഴാണ് ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ഹില്ലിൽ കലാപം അഴിച്ചുവിട്ടത്. ഇതുമായി…

ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചു
ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യു.എസ്. കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്.

വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമലാ ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമലാ ഹാരിസ് അറിയിച്ചു. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്.

2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ്. കോൺഗ്രസ് ചേർന്നപ്പോഴാണ് ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ഹില്ലിൽ കലാപം അഴിച്ചുവിട്ടത്.

ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports