സ്വർണവിലയിൽ മാറ്റമില്ല

Spread the News

കോഴിക്കോട്: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 58,280 രൂപയും ഗ്രാമിന് 7285 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില.

ഡിസംബർ ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഇത് 56,720 വരെ താഴ്ന്ന ശേഷമാണ് വീണ്ടും ഉയർന്നത്.

ഡിസംബറിലെ സ്വർണവില

തിയതിവില

1-ഡിസംബർ

57,200

2-ഡിസംബർ

56,720 (ഏറ്റവും കുറഞ്ഞ വില)

3-ഡിസംബർ

57,040

4-ഡിസംബർ

57,040

5-ഡിസംബർ

57,120

6-ഡിസംബർ

56,920

7-ഡിസംബർ

56,920

8-ഡിസംബർ

56,920

9-ഡിസംബർ

57,040

10-ഡിസംബർ

57,640

11-ഡിസംബർ

58,280 (ഏറ്റവുമുയർന്ന വില)

12-ഡിസംബർ

58,280 (ഏറ്റവുമുയർന്ന വില)

Leave a Reply

Your email address will not be published. Required fields are marked *