,

ബോണസ് ഓഹരി പ്രഖ്യാപിക്കാന്‍ റിലയന്‍സ്

മുംബൈ: വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്(Reliance Industries) ബോണസ് ഓഹരി(Bonus Share) പ്രഖ്യാപിച്ചേക്കും. 1ഃ1 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഒരു ഓഹരി കൈവശമുള്ളവർക്ക് അധികമായി ഒരു ഓഹരികൂടി നൽകും.കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയന്റെ പ്രതിഫലം ഓഹരി ഉടമകൾക്കുകൂടി നൽകുന്നതിന്റെ ഭാഗമായാണ് ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്. വ്യത്യസ്ത മേഖലകളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചതും നേട്ടമായി. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗം ബോണസ് ഓഹരിക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 20 ലക്ഷം…

ബോണസ് ഓഹരി പ്രഖ്യാപിക്കാന്‍ റിലയന്‍സ്
ബോണസ് ഓഹരി പ്രഖ്യാപിക്കാന്‍ റിലയന്‍സ്

മുംബൈ: വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്(Reliance Industries) ബോണസ് ഓഹരി(Bonus Share) പ്രഖ്യാപിച്ചേക്കും.

1ഃ1 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക.

അതായത് ഒരു ഓഹരി കൈവശമുള്ളവർക്ക് അധികമായി ഒരു ഓഹരികൂടി നൽകും.
കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയന്റെ പ്രതിഫലം ഓഹരി ഉടമകൾക്കുകൂടി നൽകുന്നതിന്റെ ഭാഗമായാണ് ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്.

വ്യത്യസ്ത മേഖലകളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചതും നേട്ടമായി.

സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗം ബോണസ് ഓഹരിക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 20 ലക്ഷം കോടി രൂപക്ക് മുകളിലാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം.

വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 2.4 ശതമാനം ഉയർന്ന് 3,068 രൂപയിലെത്തി.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports