യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതിൽ ആശങ്ക നിലനിൽക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഉപഭോക്താവ് ഒരു രൂപ പോലും അടയ്‌ക്കേണ്ടതില്ലെന്നും നികുതിയോ സീസോ അല്ല ഈ തുക എന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരു ആശങ്കയ്ക്കും അർത്ഥമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2000 രൂപയ്ക്ക് കീഴിലുള്ള ഇടപാടുകൾക്ക് ഒരിക്കലും എംഡിആർ ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സംവിധാനത്തെ മെച്ചപ്പെടുത്താനും മികച്ച സേവനം ഉറപ്പാക്കാനുമാണ് ഈRead More →

പരാജയപ്പെട്ട യൂപിഐ ഇടപാടുകൾക്ക് തൽക്ഷണ റീഫണ്ട്

ബെംഗളൂരു : ബിസിനസുകൾക്കായുള്ള ഓമ്‌നിചാനൽ പേയ്‌മെന്റുകളും ബാങ്കിംഗ് പ്ലാറ്റ്‌ഫോമും, റേസർപേ പിഓഎസ് മുഖേനയുള്ള യൂപിഐ ഇടപാടുകളിൽ തൽക്ഷണ റീഫണ്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പരാജയപ്പെട്ട യുപിഐ ഇടപാടുകൾക്ക് 2 മിനിറ്റിനുള്ളിൽ തൽക്ഷണ റീഫണ്ട് നൽകിക്കൊണ്ട് കൂടുതൽ തടസ്സങ്ങളില്ലാത്ത പേയ്‌മെന്റ് അനുഭവം നൽകാൻ ഈ വികസനം വ്യാപാരികളെ അനുവദിക്കുമെന്ന് റേസർപേ പറഞ്ഞു. ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് സ്വീകാര്യതയ്ക്കുള്ള മാനദണ്ഡമായി യുപിഐ പേയ്‌മെന്റുകൾ അതിവേഗം വളർന്നിട്ടുണ്ട്. 2023-ൽ, യുപിഐ പ്ലാറ്റ്‌ഫോം ഇടപാടുകൾ 100 ബില്യൺRead More →

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ആദ്യത്തെ യു.പി.ഐ ഇടപാടിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രണ്ടുപേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുകയാണെങ്കിൽ നാല് മണിക്കൂറിന്‍റെ സമയപരിധി ഇത് പൂർത്തിയാക്കാനായി നൽകാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗം വിളിച്ചുചേർത്തു. 2000 രൂപക്ക് മുകളിലുള്ള ഇടപാടിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ ധാരണയായത്. അതായത്, രണ്ട് പേർ തമ്മിൽ ആദ്യമായി 2000 രൂപക്ക് മേൽ യു.പി.ഐ വഴിRead More →