പറയുന്നതും പ്രസംഗിക്കുന്നതും സമാധാനം” പ്രവര്‍ത്തിയിലോ നേരെ വിപരീതവും; അമേരിക്ക ഉപേക്ഷിച്ച അഫ്ഗാനില്‍ താലിബാന്‍ ആറാഴ്‌ച്ചകൊണ്ട് കൊന്നു തള്ളിയത് 900 നിരപരാധികളെ !

കാബൂള്‍: പറയുന്നതും പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും സമാധാനമെന്ന്, പ്രവര്‍ത്തിയിലോ നേരെ വിപരീതവും. ഇതാണ് അഫ്ഗാനിലെ താലിബാന്‍ എന്ന ഭീകരവാദികള്‍.താലിബാന്‍ മാത്രമല്ല, ലോകമൊട്ടാകെയുള്ള എല്ലാ ഇസ്ലാമിക ഭീകരന്മാരു പിന്തുടരുന്നത് ഈ മാര്‍ഗ്ഗമാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കാനായി ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിടുക ഇവരുടെ പതിവാണ്. അമേരിക്ക ഒഴിഞ്ഞുപോയതിനു ശേഷം ആറാഴ്‌ച്ചകൊണ്ട് അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍ മാത്രം താലിബാന്‍ ഭീകരര്‍ കൊന്നൊടുക്കിയത് 900 നിരപരാധികളെ. പൊലീസ് ഉദ്യോഗസ്ഥര്‍, ഗോത്ര നേതാക്കള്‍, പൊതുകാര്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രധാനമായുംഈRead More →