കോവിഡ് ക്ലെയിമുകളിലെ വീഴ്ച: സ്റ്റാർ ഹെൽത്തിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ
2026-11-21
സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിക്കെതിരെ കർശന നടപടിയുമായി ഇൻഷുറൻസ് റെഗുലേറ്റർ ഐ.ആർ.ഡി.എ.ഐ. കോവിഡ് സംബന്ധമായ ചില ക്ലെയിമുകൾ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ ആസ്ഥാനമായുള്ള ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് 2 കോടി രൂപ പിഴ ചുമത്തിയത്. 2022ന്റെ തുടക്കത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി. അനാവശ്യമായി ക്ലെയിമുകൾ നിരസിച്ചതിന് 1 കോടി രൂപയും, അനുചിതമായ തുക വെട്ടിക്കുറയ്ക്കലിനും കൃത്യമായ വിവരങ്ങൾ നൽകാത്തതിനും 1 കോടി രൂപയുംRead More →

