India vs Australia: അഡ്‌ലെയ്ഡിലെ ആശങ്ക അതുമാത്രം; ജയം ആവർത്തിക്കാൻ രോഹിതിന്റെ പട

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഒസ്ട്രേലിയക്കെതിരെ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ. അഡ്‌ലെയ്ഡിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് പിങ്ക് ബോളിലാണ്. പിങ്ക് ബോളിൽ ഇന്ത്യക്ക് മികച്ച റെക്കോർഡുണ്ടെങ്കിലും അഡ്‌ലെയ്ഡിലെ കണക്കുകൾ ദയനീയമാണ്. 2020ൽ അഡ്‌ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 36 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോറും ഇതുതന്നെയാണ്. അതേസമയം, ഇതുവരെ കളിച്ച നാലു പിങ്ക് ബോൾ ടെസ്റ്റുകളിൽ മൂന്നിലും ഇന്ത്യ വിജയം നേടിയിട്ടുണ്ട്.Read More →

ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പ്; കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

ലോകകപ്പ് ഫൈനലിലെ കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാനൊരുകയാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാത്രി 7 മണിക്കാണ് മത്സരം. അതേസമയം, ലോകകപ്പിന് തൊട്ടുപിന്നാലെയെത്തുന്ന അഞ്ച് ടി20 മാച്ചുകളുടെ പരമ്പരയോട് ആരാധകർ എത്രമാത്രം ആവേശത്തോടെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിന്റെ തിരക്കുപിടിച്ച ഷെഡ്യൂൾ ഇങ്ങനെയൊക്കെയാണ് എന്ന് മാത്രം സമാശ്വസിക്കാം. സമാനമായി, കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ജേതാക്കളായ ഇംഗ്ലണ്ടിന് ഓസ്ട്രേലിയയിൽ ഏകദിന പരമ്പര കളിക്കേണ്ടി വന്നിരുന്നു. ആറ്Read More →