സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18% വര്‍ധിച്ചു

2024 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 325 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 275 കോടി രൂപ അറ്റാദായം നേടിയിരുന്നു. അവലോകന പാദത്തില്‍ മൊത്ത വരുമാനം 2,804 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്ത വരുമാനം 2,485 കോടി രൂപയായിരുന്നതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഈ പാദത്തില്‍Read More →

ജോസ് ജോസഫ് കാട്ടൂർ സൗത്ത് ഇന്ത്യൻ ബാങ്ക് അഡിഷണൽ ഡയറക്ടർ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള അഡിഷണൽ ഡയറക്ടറായി (നോൺ എക്സിക്യൂട്ടീവ്) ജോസ് ജോസഫ് കാട്ടൂർ ഈ മാസം 18 മുതൽ നിയമിതനായി. മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻഫോഴ്‌സ്‌മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, കറൻസി, എച്ച് ആർ വകുപ്പുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോസ് ജോസഫിന്, ബാങ്കിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട്. വാർട്ടൻ യൂണിവേഴ്സിറ്റിയിൽനിന്നും അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തീകരിച്ചിട്ടുണ്ട്. റൂറൽ മാനേജ്മെന്റിൽRead More →

പി.ആര്‍. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയാകും

തൃ​ശൂ​ർ: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്റെ പു​തി​യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യി പി.​ആ​ര്‍. ശേ​ഷാ​ദ്രി അ​ടു​ത്ത മാ​സം ചു​മ​ത​ല​യേ​ല്‍ക്കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ബാ​ങ്കി​ങ് രം​ഗ​ത്ത് വ​ര്‍ഷ​ങ്ങ​ളു​ടെ പ​രി​ച​യ​മു​ള്ള ശേ​ഷാ​ദ്രി​യു​ടെ പു​തി​യ നി​യ​മ​ന​ത്തി​ന് റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ല്‍കി. 2023 ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ മൂ​ന്നു വ​ര്‍ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അ​ടു​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന എ​സ്‌.​ഐ.​ബി ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് യോ​ഗ​വും ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രംRead More →