ഗോയങ്ക, ചന്ദ്ര എന്നിവര്‍ക്കെതിരായ നടപടി ഗൗരവത്തോടെ കാണുന്നു- സോണി പിക്‌ചേഴ്‌സ്
2023-06-21
ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക എന്നിവര്‍ക്കെതിരായ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്ന് സോണി പിക്‌ചേഴ്‌സ്. സീയുമായുള്ള കരാറിനെ ബാധിക്കുമെന്നതിനാല്‍ തുടര്‍ നടപടികള്‍ സൂക്ഷ്മായി നിരീക്ഷിക്കുമെന്നും വിനോദ വ്യവസായ ഭീമന്‍ അറിയിച്ചു. സീയുമായുള്ള കരാറില്‍ സോണി ഉറച്ചുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് സോണി പ്രസ്താവനയിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍, ഫിലിം ആസ്തികള്‍, സ്ട്രീമിംഗ്Read More →

