തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്‌സലന്‍സ് ശോഭ ലിമിറ്റഡിന്

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ബഹുമതി. ഇത് രണ്ടാം തവണയാണ് ശോഭയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്ന് ശോഭ ലിമിറ്റഡ് റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് രാഹില്‍Read More →