മ്യൂസിക് ലോഗോ പുറത്തിറക്കി എസ്ബിഐ
കൊച്ചി: അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച്, രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ, ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കുമായി ഒരു മ്യൂസിക് ലോഗോ (മോഗോ) അവതരിപ്പിച്ചു. തങ്ങളുടെ 45 കോടിയിലധികം വരുന്ന ഇടപാടുകാര്‍ക്കു പരിചിതമായ ‘ ദി ബാങ്കര്‍ ടു എവരി ഇന്ത്യന്‍ (ഓരോ ഇന്ത്യക്കാരന്റേയും ബാങ്കര്‍)’എന്ന മുദ്രാവാക്യം ഇനി പുതിയ കാഴ്ചമിഴിവില്‍. എസ്ബിഐയുടെ സോണിക് ബ്രാന്‍ഡിംഗിന്റെ ഭാഗമായിട്ടാണ് ‘മോഗോ’ മ്യൂസിക്കല്‍ ലോഗോയും ‘മോഗോസ്‌കേപ് ‘എന്ന പേരില്‍ സോണിക് പാലറ്റും അവതരിപ്പിച്ചിട്ടുള്ളത്. ‘ഓരോ ഇന്ത്യക്കാരന്റെയുംRead More →

