റിജു ആന്‍ഡ് പി.എസ്.കെ. ഗുരുകുല പബ്ലിക് സ്‌കൂള്‍: ലോഗോ പ്രകാശനം നടത്തി
2021-03-12
തൃശൂര്‍: തൃശൂരിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ റിജു ആന്‍ഡ് പി. എസ്. കെ. ക്ലാസ്സസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗുരുകുല പബ്ലിക് സ്‌കൂളിന്റെ ലോഗോ പ്രകാശനം സംവിധായകന്‍ ജീത്തു ജോസഫ് നിര്‍വഹിച്ചു. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിനൊപ്പം എന്‍ട്രന്‍സ് കോച്ചിംഗും കൂടി സംയോജിപ്പിച്ച് സ്റ്റേറ്റ് സിലബസിലുള്ള പഠന സമ്പ്രദായമാണ് ഗുരുകുല പബ്ലിക് സ്‌കൂളിന്റേതെന്ന് റിജു ആന്‍ഡ് പി.എസ്.കെ. ഡയറക്ടര്‍ പി.സുരേഷ് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 15-ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന ഗുരുകുലRead More →

