2000 രൂപയുടെ നോട്ടുകള്‍ ബാങ്കിൽ തിരിച്ചെത്തിക്കാനുള്ള സമയപരിധി നീട്ടിയേക്കും

മുംബൈ: രണ്ടായിരം രൂപയുടെ നോട്ട് ബാങ്കുകളില് തിരികെ നല്കുന്നതിന് ഒക്ടോബര് അവസാനംവരെ ആര്ബിഐ സമയം അനുവദിച്ചേക്കും. നോട്ട് തിരികെ നല്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര് 30ന് അവസാനിക്കാനിരിക്കെ, പ്രവാസി ഇന്ത്യക്കാരെയും മറ്റും പരിഗണിച്ചാണ് സമയം നീട്ടുന്നതെന്നാണ് റിപ്പോര്ട്ടുകള്. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ (3.32 ലക്ഷം കോടി രൂപ മൂല്യംവരുന്ന) 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി സെപ്റ്റംബര് ഒന്നിന് ആര്ബിഐ അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് 19ന് ആണ് 2000 രൂപയുടെRead More →

5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ട് ആര്‍ബിഎല്‍ ബാങ്ക് ഓഹരി

മുംബൈ: മികച്ച മാര്‍ച്ച് പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ആര്‍ബിഎല്‍ ബാങ്ക് ഓഹരി ചൊവ്വാഴ്ച 5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടു. ഉയര്‍ന്ന പ്രവര്‍ത്തന, ക്രെഡിറ്റ് ചെലവുകളാണ് നിക്ഷേപകരെ അകറ്റിയത്. നാലാംപാദത്തില്‍ 271 കോടി രൂപയുടെ അറ്റാദായം സൃഷ്ടിക്കാന്‍ ബാങ്കിനായിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 37 ശതമാനം കൂടുതല്‍. അറ്റ പലിശ വരുമാനം 7 ശതമാനം ഉയര്‍ന്ന് 1211 കോടി രൂപയായി. 271 കോടി രൂപ അറ്റാദായം പ്രതീക്ഷിച്ചതിലും ഉയരെയാണ്. ബാങ്ക് 222 കോടിRead More →