നെസ്‌ലെ ഇന്ത്യയ്ക്ക് 5000 കോടിയുടെ വിറ്റുവരവ്

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ മൂന്നാം പദത്തിൽ 5000 കോടിയുടെ ആകെ വിൽപനയുമായി നെസ്‌ലെ ഇന്ത്യ. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2023 മൂന്നാം പാദ ഫലങ്ങള്‍ അംഗീകരിച്ചു. 908.1 കോടി രൂപയുടെ മൊത്ത ലാഭമാണ് കമ്പനി നേടിയിരിക്കുന്നത്. ഒരു ഇക്വിറ്റി ഷെയറിന് 140 രൂപ എന്ന നിലയില്‍ 1349.89 കോടി രൂപ 2023 ലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമായി ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. 2023 നവംബര്‍ 16 മുതല്‍ ഓഹരി ഉടമകള്‍ക്ക്Read More →