നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു
2023-05-18
മുംബൈ: നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്ഡ്) ഈ ആഴ്ച 5,000 കോടി രൂപയുടെ മൂന്ന് വര്‍ഷ ബോണ്ടുകള്‍ പുറത്തിറക്കും. 2,000 കോടി രൂപയുടെ അടിസ്ഥാന ബോണ്ടും 3,000 കോടി രൂപയുടെ ഗ്രീന്‍ഷോ ഓപ്ഷനും ഉള്‍പ്പെടുന്നതാണ് ഇത് ബോണ്ടുകളുടെ കാലാവധി 2026 ഓഗസ്റ്റ് 31 വരെയാണ്. അതേസമയം എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് അടുത്ത ആഴ്ച 800 കോടി രൂപയുടെ അഞ്ച് വര്‍ഷ ബോണ്ട്Read More →

