കിരീടത്തിലേക്ക് ജെന്നിഫറിനെ നയിച്ചത് സൗന്ദര്യം മാത്രമല്ല; മിസ് യൂണിവേഴ്‌സ് വേദിയിലെ ആ മറുപടി

2026ലെ മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നുനെസ്, വെനസ്വേലയുടെ ക്ലാര വെഗാസ് ഗോയറ്റ്സ് എന്നിവരെ പിന്തള്ളിയാണ് ബാരെറ്റോ 75-ാമത് മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിന് തൊട്ടുമുമ്പുള്ള റൗണ്ടിൽ 27കാരിയായ ബാരെറ്റോയോട് ചോദിച്ചത് നിർമിതബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട ചോദ്യമായിരുന്നു. എഐയുടെ വളർച്ചയ്ക്കിടയിൽ മനുഷ്യർ ഒരിക്കലും കൈവിടാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട മൂല്യം എന്താണെന്നായിരുന്നു ചോദ്യം. അൽപ്പനേരം ആലോചിച്ചRead More →