എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന

ഒക്ടോബർ 1 മുതൽ പുതിയ നിയമം ബെംഗളൂരു: എൽപിജി സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളാണോ എങ്കിൽ, ഒക്ടോബർ 1ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. എൽപിജി സബ്സിഡി പദ്ധതിയിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കുന്നതിനും അർഹരായ ഉപഭോക്താക്കൾക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിനുമാണ് കെവൈസി നടപടികൾ നിർദേശിച്ചിരിക്കുന്നത്. എൽപിജി കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്തൃ വിവരങ്ങൾ പുതുക്കുന്നതിനും നടപടി ലക്ഷ്യമിടുന്നു. ഇ-കെവൈസി എങ്ങനെ പൂർത്തിയാക്കാം? ഉപഭോക്താക്കൾക്ക് എൽപിജി വിതരണRead More →

ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യRead More →