സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്: പിണറായി ഒന്നാം പ്രതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്

തിരുവനന്തപുരം: സിഎംആർ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ സംസ്ഥാന വിജിലൻസ് കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. അതേസമയം രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. ഇ.ഡിയുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെRead More →

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ്. സുഹൈല്‍, നിനവ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമീര്‍, ജോയല്‍ എന്നിവരാണ് പിടിയിലായത്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന്Read More →

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുക്കുക. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, സിഎംആര്‍എല്‍. സ്ഥാപക എംഡി എസ് എന്‍. ശശിധരന്‍ കര്‍ത്ത തുടങ്ങി പന്ത്രണ്ടോളം പേര്‍ പ്രതികളാകുമെന്നാണ് സൂചന. സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തികRead More →

KMCT എൻജിനീയറിംഗ് പ്രവേശന പരീക്ഷ 2026: ഫ്രീ സീറ്റും സ്കോളർഷിപ്പും നേടാൻ അവസരം

കോഴിക്കോട്: എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി KMCT College of Engineering for Women (KMCT CEW) എൻജിനീയറിംഗ് പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നു. 2026 മെയ് 31-ന് നടക്കുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷയിലൂടെ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഫ്രീ സീറ്റും സ്കോളർഷിപ്പുകളും സ്വന്തമാക്കാൻ അവസരം ലഭിക്കും. പരീക്ഷാ വിവരങ്ങൾ: തീയതി: 2026 മെയ് 31 സമയം: ഉച്ചയ്ക്ക് 2:00 മണി മുതൽ 3:00 മണി വരെ (ഒരു മണിക്കൂർ)Read More →