ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല എന്ന് കാവ്യ, കമന്റുമായി മലയാളികൾ
മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ.ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിയ കാവ്യ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. ശേഷം വേദിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ദിലീപ് ആണ് സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭര്‍ത്താവില്‍Read More →


